നിന്നിൽ എന്റെ വേദന അലിഞ്ഞുപോയൊരുനാൾ എന്നിൽ മുളച്ച പ്രണയത്തിൻ വിത്തുകൾ, നിന്നിൽ എന്റെ വേദന അലിഞ്ഞുപോയൊരുനാൾ എന്നിൽ മുളച്ച പ്രണയത്തിൻ വിത്തുകൾ,
അവനു പലരിൽ ഒരുവൾ ആയിരുന്നു അവൾ . എന്നാൽ അവൾക്കു “ഒരേ ഒരു സൂര്യനും.“ അവനു പലരിൽ ഒരുവൾ ആയിരുന്നു അവൾ . എന്നാൽ അവൾക്കു “ഒരേ ഒരു സൂര്യനും.“
ഇന്ന് നിന്നെ ഞാൻ സ്നേഹിച്ചിടും പോലെ നിന്നെ സ്നേഹിക്കാൻ മറ്റൊരാൾക്ക് ആകുമോ? ഇന്ന് നിന്നെ ഞാൻ സ്നേഹിച്ചിടും പോലെ നിന്നെ സ്നേഹിക്കാൻ മറ്റൊരാൾക്ക് ആകുമോ?
നിന്നിലെക്ക് ചേരുവാൻ നിന്റെ വിയർപ്പുകണങ്ങളിൽ പോലും അലിയുവാൻ നിന്നിലെക്ക് ചേരുവാൻ നിന്റെ വിയർപ്പുകണങ്ങളിൽ പോലും അലിയുവാൻ
നിൻ ചിരി , നിൻ മുഖം ... നീ ... നീ മാത്രമാകുമെൻ ചിന്ത.. നിൻ ചിരി , നിൻ മുഖം ... നീ ... നീ മാത്രമാകുമെൻ ചിന്ത..
പ്രണയമായിരുന്നെന്നിൽ പറഞ്ഞിടാ കഥകൾ പോലെയിന്നാരോ പറയവേ പ്രണയമായിരുന്നെന്നിൽ പറഞ്ഞിടാ കഥകൾ പോലെയിന്നാരോ പറയവേ